വാർത്തകൾ/ലേഖനങ്ങൾ

ARTICLE
Aug 12, 2021

കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ സംഘടിപ്പിക്കുന്ന കലയുടെ അതിജീവനത്തിന്റെ കരുതൽ കൂട്ടായ്മയായ മഴമിഴിയുടെ വടക്കൻമേഖലയിലെ രംഗാവതരണങ്ങളുടെ ചിത്രീകരണം  09 Aug 2021 മുതൽ മൂന്നു ദിവസങ്ങളിലായി  കേരള കലാമണ്ഡലത്തിൽ നടന്നു. ആഗസ്റ്റ് 28 മുതൽ  നവംബർ 1 വരെ 65 ദിവസം നീണ്ട് നിൽക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങൾ ആണ്  വെബ്കാസ്റ്റിംഗ് ചെയ്യുന്നത്.

More

ARTICLE
Aug 02, 2021

കൂടിയാട്ട  ആചാര്യൻ നാട്യകലാസാർവ്വഭൗമൻ പൈങ്കുളം രാമചാക്യാരുടെ (1905- 1980) 41മത് അനുസ്മരണ സമ്മേളനം  31 ജൂലൈ 2021ന് ഓൺലൈനായി (online) കേരള കലാമണ്ഡലം സംഘടിപ്പിച്ചു.

 

More

ARTICLE
 ഹനുമാൻ വേഷധാരി ശ്രീ സംഗീത ചാക്യാർ
Jul 24, 2021

കൊല്ലംതോറും ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിവരാറുള്ള അംഗുലീയാങ്കം കൂത്ത്, 2021 ജൂലൈ 03 മുതൽ 14 വരെ പന്ത്രണ്ടു ദിവസങ്ങളിലായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്‌ അരങ്ങേറി.

More

ARTICLE
തപതീ സംവരണം കൂടിയാട്ടത്തിലെ വിദൂഷകൻ പുറപ്പാട് അമ്മന്നൂർ കുട്ടൻ ചാക്യാർ
Jul 20, 2021

കൂടിയാട്ടത്തിലെ വിവിധ പുറപ്പാടുകളുടെ അവതരണങ്ങളോടെ ഇരിഞ്ഞാലക്കുട അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലം  സംഘടിപ്പിച്ച പതിമൂന്നാമത് ഗുരുസ്മരണ മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2021 ജൂലൈ ഒന്നു മുതൽ ആറു ദിവസം നടത്തുകയും അവ സാമൂഹ്യ മാധ്യമങ്ങൾ വഴി  പ്രക്ഷേപണം ചെയ്യുകയും ഉണ്ടായി.

More

ARTICLE
Dr. C S Mphandas M D, General Physician and Diabetologist
Jun 14, 2021

ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിലെ റിട്ടയേർഡ് പ്രൊഫസ്സർ ഡോ. സി. എസ് മോഹൻദാസ് എം. ഡി. 2021 ജൂൺ 13 ന് , പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ  സ്വകാര്യ ആശുപത്രിയിൽവച്ച്  അന്തരിച്ചു. 90 വയസ്സായിരുന്നു.

More

ARTICLE
ക്ലാര, റീത്താ , സാദിഖ് ഫാറൂഖ് എന്നിവർ കുമാരകം പഞ്ചായത് ഓഫീസിൽ
May 28, 2021

കോവിഡ് രണ്ടാം തരംഗത്തിൽ ലോക്ക് ഡൌണിലായ കേരളത്തിലെ കുമരകത്ത്‌  കമ്മ്യൂണിറ്റി കിച്ചനുവേണ്ടി ഒരു ദിവസത്തെ ഭക്ഷണപ്പൊതികൾ സംഭാവന ചെയ്‌ത്‌ സ്വിറ്റ്സർലൻഡിൽനിന്നും വന്ന ക്ലാരയും റീത്തയും മാതൃകകളാകുന്നു.

More

ARTICLE
official brochure of Kalanjhali Online Festival.
May 12, 2020

മെയ്  15 മുതൽ  വൈകീട്ട് 6 മണി  മുതൽ 7 മണി വരെ M7 News ചാനലിന്റെ   ഫേസ്ബുക്ക് പേജിലൂടെയാണ് കലാഞ്ജലി  ഓൺലൈൻ നാഷണൽ ഡാൻസ് ഫെസ്റ്റിവൽ ആസ്വാദകരിലേക്കു  എത്തിക്കുന്നത്.

More

Pages